ജോൺസൺ ചെറിയാൻ.
സോഷ്യല്‍ മീഡിയ താരം ധ്രുവ് റാഠിക്കും പങ്കാളി ജൂലി എല്‍ബ്രിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് ധ്രുവ് തന്നെയാണ് സന്തോഷ വാര്‍ത്ത ഫോളോവേഴ്‌സിനെ അറിയിച്ചത്. ധ്രുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് ഫോളോവേഴ്‌സ്.