Thursday, February 12, 2026
HomeKeralaകർണാടക ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം.

കർണാടക ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം.

ജോൺസൺ ചെറിയാൻ.

കർണാടക ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ അപകടം സംഭവിച്ചത്. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments