Sunday, November 24, 2024
HomeKeralaചപ്പാത്തി വിളമ്പി ഏഥര്‍ കമ്പനി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇളകി.

ചപ്പാത്തി വിളമ്പി ഏഥര്‍ കമ്പനി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇളകി.

ജോൺസൺ ചെറിയാൻ.

ഓണം എത്തിയതോടെ എല്ലാ ഓഫിസുകളിലും ഓണാഘോഷങ്ങള്‍ നടക്കുന്നതിനിടെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥറിന്റെ ഓഫിസിലും ആഘോഷങ്ങള്‍ നടന്നു. എല്ലായിടത്തേയും പോലെ സെറ്റുമുണ്ടും മുണ്ടും ഷര്‍ട്ടുമൊക്കെ അണിഞ്ഞ ജീവനക്കാരുണ്ട്. ഇലയിട്ട് പപ്പടം, പഴം, അച്ചാര്‍, ഉപ്പേരി, മുതലായവയൊക്കെ ഊണിന് നിരത്തിയിട്ടുണ്ട്. പക്ഷേ ഒരൊറ്റയൊന്ന് കുറഞ്ഞുപോയി. ഇലയില്‍ ചോറുമാത്രമില്ല. എല്ലാവര്‍ക്കും വിളമ്പിയത് ചപ്പാത്തി… ഉണ്ണാന്‍ വിളിച്ച് ഇലയിട്ടിട്ട് ചോറില്ലെങ്കില്‍ മലയാളി വിടുമോ? സോഷ്യല്‍ മീഡിയ ഇളകി… ചോറ് കുത്തിപ്പിടിച്ച് വാങ്ങുമെന്ന വാശിയോടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments