വെൽഫെയർ പാർട്ടി.
മലപ്പുറം ജില്ലയിലെ പോലീസിൻ്റെ നടപടികളെ കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ നിയമോപദേശവും സേവനങ്ങളും നൽകുന്നതിന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ലീഗൽ ഹൈൽപ്പ് ലൈൻ രൂപീകരിച്ചിരിക്കുന്നു.
അന്യായമായും ആസൂത്രിതവുമായും കേസിൽ കുടുക്കപ്പെട്ടവർ,വ്യാജ ആരോപണമുന്നയിച്ച് വേട്ടയാടപ്പെട്ടവർ,നിയമവിരുദ് ധമായും അമിതാധികാരം ഉപയോഗിച്ചും അതിക്രമത്തിന് ഇരയായവർ തുടങ്ങിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും ബന്ധപ്പെടാവുന്നതാണ്.
മികച്ച വക്കീൽമാരിൽ നിന്ന് നിയമോപദേശവും കേസുമായി മുന്നോട് പോകുന്നവർക്ക് ആവശ്യമായ സഹായ സഹകരണങ്ങളും നൽകും.
ബന്ധപ്പെടേണ്ട നമ്പർ
9745124100
9567366204
9847350345.