Saturday, June 28, 2025
HomeIndiaഗണേശ ചതുർത്ഥി ആഘോഷിച്ച് അമീർ ഖാൻ.

ഗണേശ ചതുർത്ഥി ആഘോഷിച്ച് അമീർ ഖാൻ.

ജോൺസൺ ചെറിയാൻ.

തൻ്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടൻ അമീർ ഖാൻ. അദ്ദേഹം തന്റെ സഹോദരി നിഖത്തിൻ്റെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷത്തിൽ പങ്കെടുക്കുന്ന ഫോട്ടോകളാണ് ഇപ്പൊ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്. ടൈം ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments