Sunday, December 1, 2024
HomeAmericaറോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും സെപ്റ്റം:7 നു.

റോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും സെപ്റ്റം:7 നു.

പി പി ചെറിയാൻ.

റോയ്സിറ്റി (ഡാളസ് ): റോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ  എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണം സെപ്റ്റംബർ ഏഴിന്. പാസ്റ്റർ  ഷിബു പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തും .

സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് പ്രഭാഷണം ആരംഭിക്കുക.ഏവരെയും   വചനപ്രഘോഷണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കു 832 915 0351 .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments