Friday, February 13, 2026
HomeKeralaഅര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയില്‍ പ്രവേശിക്കും.

അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയില്‍ പ്രവേശിക്കും.

ജോൺസൺ ചെറിയൻ.

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കിൽ ക്ലര്‍ക്കായാണ് നിയമനം. വീടിന്‍റെ അത്താണിയായിരുന്ന അര്‍ജുന്‍റെ അപകടം കുടുംബത്തിന് തീരാനഷ്ടമാണ്. ഇത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments