Thursday, May 29, 2025
HomeCinemaഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടരുകയാണ്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടരുകയാണ്.

ജോൺസൺ ചെറിയൻ.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടരുകയാണ്. ഈ അവസരത്തില്‍ തമിഴ് സിനിമാ രംഗത്ത് നിന്ന് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ടുള്ള ശോഭനയുടെ ഒരു പഴയ അഭിമുഖം ശ്രേദ്ധയമാകുന്നു. സുഹാസിനി മണിരത്‌നത്തിന് 2023ല്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ തുറന്നു പറച്ചില്‍. 1989ല്‍ രജനീകാന്തിനൊപ്പം ശിവ എന്ന ചിത്രം ചെയ്തപ്പോള്‍ ഉണ്ടായ അനുഭവമാണ് അന്ന് അവര്‍ പങ്കുവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments