Sunday, November 24, 2024
HomeCinemaഗാർഹിക പീഡനം മുതല്‍ ബലാത്സംഗ കുറ്റം വരെ മുകേഷിന്‍റെ പേരിലുണ്ട്.

ഗാർഹിക പീഡനം മുതല്‍ ബലാത്സംഗ കുറ്റം വരെ മുകേഷിന്‍റെ പേരിലുണ്ട്.

ജോൺസൺ ചെറിയൻ.

നടൻ മുകേഷ് എംഎല്‍എ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍. സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments