Thursday, July 3, 2025
HomeIndiaഗുജറാത്തില്‍ പ്രളയസമാന സാഹചര്യം.

ഗുജറാത്തില്‍ പ്രളയസമാന സാഹചര്യം.

ജോൺസൺ ചെറിയൻ.

ഗുജറാത്തില്‍ മൂന്ന് ദിവസമായി തുടരുന്ന തീവ്ര മഴയില്‍ പല ജില്ലകളിലും പ്രളയ സമാന സാഹചര്യം . 15 പേര്‍ മഴക്കെടുതിയില്‍ മരിച്ചു. രക്ഷാ ദൗത്യത്തിനയി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. വഡോദരയില്‍ മലയാളികളടക്കം ദുരിതത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments