Sunday, November 24, 2024
HomeGulfഖത്തറില്‍ എംപോക്‌സ് (കുരങ്ങുപനി) .

ഖത്തറില്‍ എംപോക്‌സ് (കുരങ്ങുപനി) .

ജോൺസൺ ചെറിയൻ.

ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്ത ഖത്തറില്‍ എംപോക്‌സ് (കുരങ്ങ്പനി) ഖത്തറില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആവര്‍ത്തിച്ചു.രാജ്യത്ത് വൈറസ് ബാധയ്ക്കുള്ള സാധ്യത വളരെ ദുര്‍ബലമാണെന്ന് MoPH-ലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റൊമൈഹി ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ)യോട് വ്യക്തമാക്കി.ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ സംശയിക്കുന്നുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments