Sunday, November 24, 2024
HomeKeralaസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്.

ജോൺസൺ ചെറിയാൻ.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ച് കമ്പനി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ). എക്‌സാ ലോജിക്കിലെ ജീവനക്കാര്‍ക്ക് സമന്‍സ് നല്‍കിയതായി എസ്എഫ്‌ഐഒ അനൗദ്യോഗികമായി സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments