Monday, November 25, 2024
HomeKeralaമദ്യനയ അഴിമതിക്കേസ്.

മദ്യനയ അഴിമതിക്കേസ്.

ജോൺസൺ ചെറിയാൻ.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതനായി. സത്യത്തിന്റെ ശക്തിയെന്ന് ജയിൽ മോചിതനായ ശേഷം സിസോദിയ പ്രതികരിച്ചു. സുപ്രിംകോടതിയാണ് സിസോദിയയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം അനന്തമായി നീളുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി വിധിയെ ആംആദ്മി പാർട്ടി സ്വാ​ഗതം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments