Monday, September 9, 2024
HomeGulfകൊണ്ടോട്ടി സ്വദേശി ഖത്തറിൽ നിര്യാതനായി.

കൊണ്ടോട്ടി സ്വദേശി ഖത്തറിൽ നിര്യാതനായി.

ജോൺസൺ ചെറിയാൻ.

ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വാഴ്ച) രാവിലെ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments