Sunday, February 15, 2026
HomeKeralaമദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം, യുവാവ് കിണറ്റിലേക്ക് ചാടി.

മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം, യുവാവ് കിണറ്റിലേക്ക് ചാടി.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments