Monday, December 2, 2024
HomeKeralaകനാലിൽ വീണായാൾ മരിച്ചു.

കനാലിൽ വീണായാൾ മരിച്ചു.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് കനോലി കനാലിൽ വീണായാൾ മരിച്ചു. മരിച്ചത് കുന്ദമംഗലം സ്വദേശി പ്രവീൺ. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് പ്രവീൺ. സ്കൂബ സം​ഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments