Sunday, December 1, 2024
HomeAmericaടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം, ജൂലൈ 27നു.

ടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം, ജൂലൈ 27നു.

പി പി ചെറിയാൻ.

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററും ചേർന്ന് ബഹു. ടി.പി. ശ്രീനിവാസൻ (ഇന്ത്യയുടെ മുൻ അംബാസഡർ) സ്വീകരണം നൽകുന്നു

2024 ജൂലൈ 27 ശനിയാഴ്ച 3:30 മുതൽ 5:00 വരെ ഗാർലാൻഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്

. ഈ പരിപാടിയിൽ പങ്കെടുക്കാൻ  എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments