Sunday, September 8, 2024
HomeKeralaയുവാവ് ദുബായിൽ മരിച്ചു.

യുവാവ് ദുബായിൽ മരിച്ചു.

ജോൺസൺ ചെറിയാൻ .

വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിം​ഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments