Monday, December 2, 2024
HomeIndiaരാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി ​ഗംഭീർ.

രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി ​ഗംഭീർ.

ജോൺസൺ ചെറിയാൻ.

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ​ശേഷം പ്രതികരിച്ച് ഗൗതം ​ഗംഭീർ. ‘ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments