ജോൺസൺ ചെറിയാൻ .
മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയുടെ രക്ഷക്കെത്തി അമ്മയാന. കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റുകയായിരുന്നു. കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി.