Wednesday, July 17, 2024
HomeIndiaജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം.

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം.

ജോൺസൺ ചെറിയാൻ.

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments