ജോൺസൺ ചെറിയാൻ.
മണിപ്പൂരിലെ ജിരിബാമിൽ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ അക്രമികൾ വെടിവെച്ചു. വെടിവെപ്പുണ്ടായത് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുമ്പ്. രണ്ടുപേർ പൊലീസ് പിടിയിൽ. മണിപ്പൂരിലെ ജിരിബാമിൽ പൊലീസ് ഔട്ട്‌പോസ്റ്റിനു നേരെയും വെടിവെപ്പ് ഉണ്ടായി.