ജോൺസൺ ചെറിയാൻ.
ഡോണൾഡ് ട്രംപിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് നടത്തിയ പ്രവർത്തികൾക്ക് ഭരണഘടന പരിരരക്ഷയുണ്ടെന്നും അതിന്റെ പേരിൽ വിചാരണ ചെയ്യാൻ പാടില്ലെന്നും കോടതി വിധിച്ചു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിന് വലിയ ആശ്വാസമാകും സുപ്രിംകോടതിയുടെ ഇടപെടൽ.