Wednesday, July 17, 2024
HomeGulfറിയാസ് ഖാന് യുഎഇ ഗോള്‍ഡന്‍ വിസ.

റിയാസ് ഖാന് യുഎഇ ഗോള്‍ഡന്‍ വിസ.

ജോൺസൺ ചെറിയാൻ.

പ്രശസ്ത നടന്‍ റിയാസ് ഖാന് യു.എ.ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും നടന്‍ റിയാസ് ഖാന്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ റിയാസ് ഖാന്‍ അഭിനയിച്ച സിബി മലയില്‍ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് അടുത്തിടെ വീണ്ടും നവമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments