Thursday, May 29, 2025
HomeGulfയുഎഇ ഗോള്‍ഡന്‍ വിസ.

യുഎഇ ഗോള്‍ഡന്‍ വിസ.

ജോൺസൺ ചെറിയാൻ.

ചലച്ചിത്ര നിര്‍മാതാവും മുന്‍ മന്ത്രിയും ആര്‍.എസ് .പി നേതാവുമായ ഷിബു ബേബി ജോണിന് യു.എ .ഇ ഗോള്‍ഡന്‍ വിസ ലഭിച്ച. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഷിബു ബേബി ജോണ്‍ യൂ.എ .ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നേരത്തെ കൊല്ലം എം.എല്‍.എ മുകേഷ്, മന്ത്രി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങളും പ്രതിഭകളും യു.എ.ഇയുടെ പാട്ട് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments