Tuesday, November 26, 2024
HomeKeralaലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് വയ്ക്കാന്‍ അനുമതി നിഷേധിച്ചെന്ന പരാതി.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് വയ്ക്കാന്‍ അനുമതി നിഷേധിച്ചെന്ന പരാതി.

ജോൺസൺ ചെറിയാൻ.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് വയ്ക്കാന്‍ അനുമതി നിഷേധിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് അന്നശേരി സ്വദേശി ബാബുവിന്റെ പരാതിയിലാണ് ഇടപെടല്‍. ബാബുവിന്റെ ദുരിതം 24 ആണ് പുറത്തെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments