Tuesday, December 10, 2024
HomeGulfഖത്തറിൽ ട്രാഫിക് പിഴകളിൽ ഇളവ്.

ഖത്തറിൽ ട്രാഫിക് പിഴകളിൽ ഇളവ്.

ജോൺസൺ ചെറിയാൻ.

ഖത്തറിൽ ട്രാഫിക് പിഴകളിൽ ജൂൺ ഒന്ന് മുതൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ എല്ലാ നിയമ ലംഘനങ്ങളും ഇളവിൽ ഉൾപ്പെടുമെന്നും ഗതാഗത മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments