Friday, November 22, 2024
HomeKeralaശിവൻ കുട്ടിയുടേത് വംശീയ മുൻവിധിയുടെ പ്രസ്താവന .

ശിവൻ കുട്ടിയുടേത് വംശീയ മുൻവിധിയുടെ പ്രസ്താവന .

ഫ്രറ്റേണിറ്റി മൂവ്മെന്റ്.

കാടപ്പടി :  പ്ലസ് വൺ സീറ്റ് കുറവ് വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ല എന്ന പ്രസ്താവന വംഷീയ മുൻവിധിയുടെ പ്രസ്താവനയെന്ന്  ഫ്രറ്റേണിറ്റി മൂവേമെന്റ് പ്രസ്ഥാവിച്ചു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി യുടെ നേതൃത്തിൽ “We Define our tomorrows എന്ന തലക്കെട്ടിൽ നടന്ന ഹൈസ്കൂൾ കോൺഫറൻസിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെഎം ഷെഫ്രറിൻ ഇക്കാര്യം പറഞ്ഞത്

കൊണ്ടോട്ടി  കാടപ്പാടിയിലുള്ള സോഫിയ ലോഞ്ചിൽ വെച്ച് നടന്ന ശിവൻ കുട്ടിയുടേത് വംഷീയ മുൻവിധിയുടെ പ്രസ്താവന : ഫ്രറ്റേണിറ്റി മൂവ്മെന്റ്

കാടപ്പടി :  പ്ലസ് വൺ സീറ്റ് കുറവ് വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ല എന്ന പ്രസ്താവന വംഷീയ മുൻവിധിയുടെ പ്രസ്താവനയെന്ന്  ഫ്രറ്റേണിറ്റി മൂവേമെന്റ് പ്രസ്ഥാവിച്ചു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി യുടെ നേതൃത്തിൽ “We Define our tomorrows എന്ന തലക്കെട്ടിൽ നടന്ന ഹൈസ്കൂൾ കോൺഫറൻസിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെഎം ഷെഫ്രറിൻ ഇക്കാര്യം പറഞ്ഞത്

കൊണ്ടോട്ടി  കാടപ്പാടിയിലുള്ള സോഫിയ ലോഞ്ചിൽ വെച്ച് നടന്ന കോൺഫറൻസിൽ 1700 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു

രാവിലെ 9:45 ന്  ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ പതാക ഉയർത്തി വെൽഫയർ പാർട്ടി ദേശിയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം  സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിച്ചു, സമ്മേളനത്തിൽ മുഖ്യഥിതിയായി വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറ വാരിയൻ കുന്നൻ പങ്കെടുത്തു.

വെൽഫയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് , തലാൽ ഗ്രൂപ്പ്‌ സിഎംഡി സലാം ചൊക്ലി എന്നിവർ ആശംസ അറിയിച്ചു.

വിവിധ സെക്ഷനുകളിൽ വെൽഫെയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി ഷംസീർ ഇബ്രാഹിം മോട്ടിവേഷനൽ സ്പീകർ മിൻഹ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.പ്രശസ്ത ഗായിക മീര നയിക്കുന്ന ആവേശം നാകര മ്യൂസിക് ഇവന്റപലസ്തീൻ ഐയ്ക്യദാർഢ്യ പരിപാടി എന്നിവ നടന്നു സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി ഷിബാസ് പുളിക്കൽ സ്വാഗതതവും ഫ്രറ്റേണിറ്റി മൂവ്മെന്റ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അഫ്സൽ കാടപ്പടി നന്ദിയും പറഞ്ഞു 1700 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു

രാവിലെ 9:45 ന്  ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ പതാക ഉയർത്തി വെൽഫയർ പാർട്ടി ദേശിയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം  സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിച്ചു, സമ്മേളനത്തിൽ മുഖ്യഥിതിയായി വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറ വാരിയൻ കുന്നൻ പങ്കെടുത്തു.

വെൽഫയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് , തലാൽ ഗ്രൂപ്പ്‌ സിഎംഡി സലാം ചൊക്ലി എന്നിവർ ആശംസ അറിയിച്ചു.

വിവിധ സെക്ഷനുകളിൽ വെൽഫെയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി ഷംസീർ ഇബ്രാഹിം മോട്ടിവേഷനൽ സ്പീകർ മിൻഹ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.പ്രശസ്ത ഗായിക മീര നയിക്കുന്ന ആവേശം നാകര മ്യൂസിക് ഇവന്റപലസ്തീൻ ഐയ്ക്യദാർഢ്യ പരിപാടി എന്നിവ നടന്നു സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി ഷിബാസ് പുളിക്കൽ സ്വാഗതതവും ഫ്രറ്റേണിറ്റി മൂവ്മെന്റ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അഫ്സൽ കാടപ്പടി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments