Monday, May 20, 2024
HomeIndiaഇന്ന് അന്താരാഷ്ട്ര നൃത്തദിനം.

ഇന്ന് അന്താരാഷ്ട്ര നൃത്തദിനം.

ജോൺസൺ ചെറിയാൻ.

ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനമാണ്. പക്ഷികളും മൃഗങ്ങളും മനുഷ്യരുമെല്ലാം നൃത്തം ചെയ്യുന്ന ലോകമാണ് നമ്മുടേത്. ലോകത്തെ എല്ലാ വിഭാഗം നൃത്തങ്ങളേയും ആഘോഷിക്കുന്നതിനാണ് അന്താരാഷ്ട്ര നൃത്തദിനം ആചരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments