Thursday, February 12, 2026
HomeKeralaആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ചു.

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ചു.

ജോൺസൺ ചെറിയാൻ.

ആലപ്പുഴ പുല്ലുകുളങ്ങരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ആലപ്പുഴ കണ്ടല്ലൂർ സ്വദേശികളായ കൃഷ്ണ രാജ്, ഗോകുൽ, സുധിൻ ബാബു, അഖിൽ, അനന്തു എന്നിവരാണ് അറസ്റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments