Thursday, November 28, 2024
HomeKeralaജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി പ്രതി പിടിയിൽ.

ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി പ്രതി പിടിയിൽ.

ജോൺസൺ ചെറിയാൻ .

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments