Wednesday, November 27, 2024
HomeKeralaപൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു.

പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു.

ജോൺസൺ ചെറിയാൻ.

പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments