Saturday, February 14, 2026
HomeKeralaശൈലജക്കെതിരായ സൈബര്‍ ആക്രമണം.

ശൈലജക്കെതിരായ സൈബര്‍ ആക്രമണം.

ജോൺസൺ ചെറിയാൻ.

വടകരയിലെ സിപിഐഎം സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് കെ കെ രമ എം എല്‍ എ. എന്നാല്‍ ഇത് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം നിഷേധിക്കുന്നതായും രമ പറഞ്ഞു. ഉമാ തോമസ് എം എല്‍ എക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments