Thursday, December 5, 2024
HomeAmericaഅഡ്വ.ജോർജ് വരഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു.

അഡ്വ.ജോർജ് വരഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു.

പി പി ചെറിയാൻ.

ഡാളസ്/സൗത്ത്പാമ്പാടി:വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്
മ ക്ക ൾ:       ലൈല തോംസൺ(ഫ്ലോറിഡ),
ഷൈല, ജോസഫ്
മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക),
എൽസി റോയി (ബംഗ ളൂരു),
അഡ്വ. ജോർജ് വരഗീസ് (ഡാളസ്).
മരുമക്കൾ:  തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ),
ജോസഫ് തോമസ് മംഗളാവു പ റ ന്പി ൽ ( കഞ്ഞിക്കുഴി),
റോയി കാരിക്കൽ (ബംഗളൂരു),
ഡോ. പു ഷ്പ കാപ്പൻ  ( കോ ട്ട യം),
ഡോ ജ യ്സി ജോർജ് (ഡാളസ് ).
സഹോദരി:പരേതയായ പ്രൊ:ഓമന അലക്സാണ്ടർ
സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15 നു ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ
കൂടുതൽ വിവരങ്ങൾക്കു
അഡ്വ. ജോർജ് വരഗീസ് (ഡാളസ്).1469 688 2065,
                                                                 214 809 5490.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments