Tuesday, February 10, 2026
HomeAmericaലോകത്തിൻ്റെ ഭാവി കാണണോ ഇന്ത്യയിൽ വരൂ.

ലോകത്തിൻ്റെ ഭാവി കാണണോ ഇന്ത്യയിൽ വരൂ.

ജോൺസൺ ചെറിയാൻ.

ലോകത്തിൻ്റെ ഭാവി രൂപാന്തരപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ഇടപെടലുകളുടെ പ്രധാന്യം എടുത്തുപറഞ്ഞ് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗർസെറ്റി. ഭാവി ലോകത്തെ കാണാനും ഭാവി ലോകത്തെ അനുഭവിക്കാനും ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments