ജോൺസൺ ചെറിയാൻ.
അപസര്‍പ്പക കഥകളെ വെല്ലുന്ന പ്രവര്‍ത്തികള്‍..മൃഗങ്ങളെ അതിക്രൂരമായി കൊല്ലുന്നത് പ്രധാന വിനോദം…ഒടുവില്‍ സ്വന്തം ഭാര്യയെ അരുംകൊല ചെയ്യല്‍..ബ്രിട്ടനില്‍ നിന്നുള്ള നിക്കോളാസ് മെറ്റ്‌സണ്‍ എന്ന ഇരുപത്തിയെട്ടുകാരന്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ചില്ലറയല്ല. വിവാഹ ജീവിതം എന്നൊക്കെ വിളിക്കാമോ എന്നറിയില്ല..ഏറെ പ്രതീക്ഷയോടെ ജീവിതം ആരംഭിച്ച ഹോളി ബ്രാംലിയെന്ന ഇരുപത്തിയാറുകാരി പതിനാറ് മാസം നീണ്ട ദുരിത പര്‍വത്തിനൊടുവില്‍ വിവാഹ മോചനത്തിന് തയ്യാറെടുക്കുമ്പോഴാണ് 2023 ല്‍ കുത്തേറ്റ് മരിക്കുന്നത്.