റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര : റമദാൻ 27 ആം രാവിൽ വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദിൽ സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും പ്രാർഥനയും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പി ആർ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ ഐക്യദാർഢ്യ പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു.
ഫോട്ടോ കാപ്ഷൻ : റമദാൻ 27 ആം രാവിൽ വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദിൽ സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പിആർ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ സംസാരിക്കുന്നു.