Tuesday, February 10, 2026
HomeKeralaപൊന്നിന്റെ വില കൂടി.

പൊന്നിന്റെ വില കൂടി.

ജോൺസൺ ചെറിയാൻ.

തൃശൂർ പഴയന്നൂരിൽ ജ്വല്ലറിയിൽ മോഷണം. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിക്കുള്ളിൽ കയറി ഷെൽഫിൽ നിന്നും രണ്ട് സ്വർണ്ണമാലകൾ എടുത്ത് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പഴയന്നൂർ ടൗണിലെ ദീപ ജ്വല്ലറിയിലാണ് മോഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments