Saturday, July 27, 2024
HomeKeralaക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്.

ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്.

ജോൺസൺ ചെറിയാൻ.

പാലക്കാട് ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്. പുതുനഗരം മാങ്ങോട് ഭവതി ക്ഷേത്രത്തിന്റെയും മാങ്ങോട് മലങ്ക്ഷാ പള്ളിയുടെയും കഥ കേരളത്തിന്റെ മത സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. നാടിൻ്റെ ഒരുമയുടെ പ്രതീകമാണ് മലങ്ക്ഷാ ഔലിയയിലേക്കും മാങ്ങോട് ഭഗവതി ക്ഷേത്രത്തിലേക്കുമുള്ള കമാനങ്ങൾ. വഴിപാടുകളുടെ കാര്യത്തിലും ഒരുമായാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments