Thursday, December 5, 2024
HomeKeralaപോരാട്ടത്തിന്റെ രാത്തെരുവ് നാളെ (ശനി).

പോരാട്ടത്തിന്റെ രാത്തെരുവ് നാളെ (ശനി).

വെൽഫെയർ പാർട്ടി .

മലപ്പുറം : CAA നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌
റസാഖ്‌ പാലേരി നയിക്കുന്ന പോരാട്ടത്തിന്റെ *രാത്തെരുവ്* നാളെ (30 മാർച്ച് 2024 ശനി) മലപ്പുറത്ത് നടക്കും. മലപ്പുറം കിഴക്കെതലയിൽ നിന്ന് രാത്രി 9.30ന് ആരംഭിക്കുന്ന നൈറ്റ്‌ മാർച്ച് കുന്നുമ്മലിൽ സമാപിക്കും. പൗരത്വ പ്രക്ഷോഭ സമര നായിക ആയിഷ റന്ന, വെൽഫെയർ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. എ ആർ റഹ്മാൻ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ ഗായിക മീര പോരാട്ടത്തിന്റെ പാട്ടുകൾ പരിപാടിയിൽ അവതരിപ്പിക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments