HomeKerala49,000 കടന്ന് സ്വർണവില. KeralaNews 49,000 കടന്ന് സ്വർണവില. By admin March 27, 2024 0 407 Share FacebookTwitterPinterestWhatsApp ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവൻ 80 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 49000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയാണ്. Share FacebookTwitterPinterestWhatsApp Previous articleകോഴിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ.Next articleകപ്പലിടിച്ച് ബാൾട്ടിമോർ പാലം തകർന്ന അപകടം. adminhttp://usmalayali.com RELATED ARTICLES America ഡള്ളസിൽ സംഗീതസാന്ദ്രമായ വാലന്റൈൻ സായാഹ്നം; ‘സസ്നേഹം വാലന്റൈൻ’ ഫെബ്രുവരി 14-ന് . February 13, 2026 America ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടതായി പോലീസ് . February 13, 2026 America ഫൊക്കാന 2026–2028: മാറ്റത്തിന്റെ അമരക്കാരാകാൻ ലീല മാരേട്ടും ‘ടീം എംപവറും’. February 13, 2026 LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. Most Popular ഡള്ളസിൽ സംഗീതസാന്ദ്രമായ വാലന്റൈൻ സായാഹ്നം; ‘സസ്നേഹം വാലന്റൈൻ’ ഫെബ്രുവരി 14-ന് . February 13, 2026 ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടതായി പോലീസ് . February 13, 2026 ഫൊക്കാന 2026–2028: മാറ്റത്തിന്റെ അമരക്കാരാകാൻ ലീല മാരേട്ടും ‘ടീം എംപവറും’. February 13, 2026 ഫ്ലോറിഡ സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക് . February 13, 2026 Load more Recent Comments