ജോൺസൺ ചെറിയാൻ.
ചാണകം വാരിപ്പൂശി വ്യത്യസ്‍ത ഹോളിയാഘോഷവുമായി വരാണാസി BHU മുൻ ഡീൻ. ചാണകം പവിത്രമെന്ന് വരാണാസി BHU മുൻ ഡീൻ കൗശൽ കിഷോർ മിശ്ര പറയുന്നു. പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയെന്നും കൗശൽ വിഡിയോയിൽ പറയുന്നു. ലെറ്റസ്‌ലി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. അദ്ദേഹത്തിന്റെ ചാണക ഹോളി ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.