ജോൺസൺ ചെറിയാൻ.
ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ അൽഖോബാർ പ്രൊവിൻസിന്റെ വനിതാ വിഭാഗം 200 കിലോയിലധികം വസ്ത്രങ്ങൾ ശേഖരിച്ച് എയ്ഞ്ചൽസ് സൗജന്യ വസ്ത്ര വിതരണ കേന്ദ്രത്തിലേക്ക് നൽകി കൊണ്ട് വനിത ദിന പരിപാടികൾക്ക് തുടക്കമിട്ടു.