ജോൺസൺ ചെറിയാൻ.
തൃശൂർ കയ്പമംഗലം സ്വദേശി ദോഹയിൽ നിര്യാതനായി. വഴിയമ്പലം ശാന്തി റോഡിൽ താമസിക്കുന്ന താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദ് മകൻ ഷെറിൻ കെ.മുഹമ്മദ് (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.
