ജോൺസൺ ചെറിയാൻ.
കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ മരണത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബാണ് പിടിയിലായത്. ആഭരണങ്ങൾ കവരാനായി അനുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
