ജോൺസൺ ചെറിയാൻ.
നെറ്റിയിൽ ഗുരുതര പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. മുറിവിൽ സ്റ്റിച്ചിട്ട ശേഷം മമതയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. മമതയ്ക്ക് വസതിയിൽവച്ച് വീണ് തലയിൽ പരുക്കേൽക്കുകയായിരുന്നു.