Tuesday, July 15, 2025
HomeIndiaസുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് എസ്ബിഐ.

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് എസ്ബിഐ.

ജോൺസൺ ചെറിയാൻ.

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇന്ന് 5 30 വരെ ആയിരുന്നു വിവരങ്ങൾ കൈമാറാൻ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ വിവരങ്ങൾ കൈമാറുകയായിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയിൽ സീൽ ചെയ്ത കവറിൽ മാത്രം സമർപ്പിച്ചിരുന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങളും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments