Sunday, February 15, 2026
HomeKeralaമക്കരപ്പറമ്പ്- സോളിഡാരിറ്റി റമദാൻ ഹദിയ നൽകി.

മക്കരപ്പറമ്പ്- സോളിഡാരിറ്റി റമദാൻ ഹദിയ നൽകി.

റബീ ഹുസൈൻ തങ്ങൾ.

മക്കരപ്പറമ്പ : സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ പള്ളികളിലേക്ക് നോമ്പ് തുറക്കാനുള്ള ഈത്തപ്പഴം ‘റമദാൻ ഹദിയ’ കൈമാറി.
സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ, ലബീബ് മക്കരപ്പറമ്പ്, ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് മുഞ്ഞക്കുളം, സഹദ് മക്കരപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments