ജോയിച്ചന്‍ പുതുക്കുളം.
കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വാർഷിക ധ്യാനം മാർച്ച് 16,17 തീയതികളില്‍
കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ ബ്രദർ. സന്തോഷ് കരുമത്ര (Bro. Santhosh Karumathra) നയിക്കുന്ന വാർഷിക ധ്യാനം മാർച്ച് 16, 17 തീയതികളിൽ നടത്തപ്പെടും.
ധ്യാനത്തിൽ പങ്കെടുത്തു ദൈവവചനത്താലും, വിശുദ്ധ കൂദാശകളാലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയുവാനായി ഏവരെയും ക്ഷണിക്കുന്നു.
കൊളംബസില്‍ നിന്നും പി.ആർ.ഒ ബബിത ഡിലിൻ അറിയിച്ചതാണിത്.