ജോൺസൺ ചെറിയാൻ .
വെറും ഒരാഴ്ചയിൽ സ്വർണ വിലയിൽ രേഖപ്പെടുത്തിയത് അഞ്ച് ശതമാനത്തിലേറെ വർധനയാണ്. മാർച്ച് 1ന് 46,320 രൂപ ആയിരുന്നു ഒരു പവൻ സ്വർണത്തിന് വില. ഓരോ ദിവസവും വില കൂടിക്കൂടി പവന് ഇന്ന് 48,200 രൂപയിലെത്തി നിൽക്കുന്നു. ഈ മാസം തുടങ്ങി വെറും ഏഴ് ദിവസം കഴിഞ്ഞപ്പോഴേക്കും പവന് 1880 രൂപ കൂടി. മാർച്ചിലെ വില നിലവാരം ചുവടെ ചേർക്കുന്നു.